FOCUSവാള്‍സ്ട്രീറ്റിനെ അമ്പരപ്പിച്ചു കൊണ്ട് എന്‍വിഡിയയുടെ വമ്പന്‍ കുതിപ്പ്; ലോകത്തെ ഏറ്റവും വലിയ കമ്പനിയായി വളര്‍ന്നത് 5 ട്രില്യണ്‍ ഡോളര്‍ മൂല്യം നേടിയതോടെ; എ.ഐ യുടെ വളര്‍ച്ചക്ക് പിന്നിലെ പ്രധാന ചാലക ശക്തിയായ എന്‍വിഡിയ സാങ്കേതിക വിപ്ലവം തീര്ക്കുമ്പോള്മറുനാടൻ മലയാളി ഡെസ്ക്20 Nov 2025 9:37 AM IST